ഓപ്പറേഷന്‍ തൂഫാന്‍ 2.0, ദി നാര്‍ക്കോ ഹണ്ട്. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28.09.2026
പുന്നയാര്‍ വെള്ളച്ചാട്ടം

      പുന്നയാർ വെള്ളച്ചാട്ടം ഇടുക്കിയുടെ മറഞ്ഞിരിക്കുന്ന അനേകം ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് പുന്നയാർ വെള്ളച്ചാട്ടം. ലോക്ഡൗൺ കാലത്ത് പ്രസിദ്ധമായ ഇവിടം ഇന്ന് തേടിയെത്തുന്നവർ നിരവധിയുണ്ട്. മലയോരത്തിന്‍റെ കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഞ്ഞിക്കുഴിക്കടുത്താണ് പുന്നയാർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇടുക്കിയിലെ കാഴ്ചകൾ 'എക്സ്പ്ലോർ' ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടതെല്ലാം നല്കുന്ന സ്ഥലമാണിത്.

Punnayar Waterfalls