ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ചരിത്രം മലയോര കർഷകരുടെ അതിജീവനത്തിന്റെയും കുടിയേറ്റത്തിന്റെയും കഥയാണ്. പുറംലോകം ഈ പ്രദേശത്തെക്കുറിച്ച് അറിയാൻ തുടങ്ങിയത് 'ചുരുളി-കീരിത്തോട് സംഭവത്തിലൂടെയാണ്'.
കൂടുതൽ വായിക്കുകപഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്
പ്രസിഡൻ്റ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
സ്ഥലം: ഇടുക്കി താലൂക്ക്,ഇടുക്കി ജില്ല
വാര്‍ഡുകള്‍ : 18
വില്ലേജ് : കഞ്ഞിക്കുഴി
ജനസംഖ്യ : 27955
പുരുഷന്മാര് : 14304
സ്ത്രീകള്‍ : 13651
ജനസാന്ദ്രത: 123
സ്ത്രീ : പുരുഷ അനുപാതം : 954
മൊത്തം സാക്ഷരത :93
സാക്ഷരത (പുരുഷന്മാര്) :94
സാക്ഷരത (സ്ത്രീകള്‍) :91
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ചരിത്രം മലയോര കർഷകരുടെ അതിജീവനത്തിന്റെയും കുടിയേറ്റത്തിന്റെയും കഥയാണ്. പുറംലോകം ഈ പ്രദേശത്തെക്കുറിച്ച് അറിയാൻ തുടങ്ങിയത് 'ചുരുളി-കീരിത്തോട് സംഭവത്തിലൂടെയാണ്'.
കൂടുതൽ വായിക്കുക