ഉദ്യോഗസ്ഥരും ജീവനക്കാരും
അതുല്യ വി കുമാർ
സെക്രട്ടറി
📂 സെക്ഷൻ : ജനറൽ അഡ്മിനിസ്ട്രേഷൻ
📝 ചുമതല : പഞ്ചായത്ത് ഭരണനിർവഹണം
📞 ഫോൺ : 8921880176
അനിജിത്ത് കെ.എ
അസി.സെക്രട്ടറി
📂 സെക്ഷൻ : ജനറൽ അഡ്മിനിസ്ട്രേഷൻ
📝 ചുമതല : തൊഴിലുറപ്പ്,കുടുംബശ്രീ,സെക്രട്ടറിയുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുക
📞 ഫോൺ : 9446336744
മനോജ് ജോബ്
ഹെഡ് ക്ലാര്‍ക്ക്
📂 സെക്ഷൻ : HC
📝 ചുമതല : ഓഫീസ് ഭരണകാര്യങ്ങൾ ഏകോപിപ്പിക്കുക,ഫയലുകളുടെ വിതരണം, സൂക്ഷിപ്പ്, നിരീക്ഷണം എന്നിവ നടത്തുക,വിവിധ സെക്ഷനുകളുടെ പ്രവർത്തനം നിരീക്ഷിക്കുക.
📞 ഫോൺ : 9447480471
ഷീജ ആർ നായർ
ഹെഡ് അക്കൗണ്ടന്റ്
📂 സെക്ഷൻ : ACT
📝 ചുമതല : പഞ്ചായത്ത് വരവ്-ചെലവ് കണക്കുകൾ തയ്യാറാക്കുക,ബജറ്റ്, വാർഷിക ധനകാര്യ റിപ്പോർട്ടുകൾ തയ്യാറാക്കുക,ശമ്പളം, ബില്ലുകൾ, പദ്ധതിച്ചെലവുകൾ എന്നിവ കൈകാര്യം ചെയ്യുക,ഓഡിറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവഹിക്കുക.
📞 ഫോൺ : 9544951707
അഹമ്മദ് സാജു
സീനിയർ ക്ലർക്ക്
📂 സെക്ഷൻ : SC2
📝 ചുമതല : അപേക്ഷകൾ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യുക,രജിസ്റ്ററുകൾ സൂക്ഷിക്കുക,സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ എന്നിവ തയ്യാറാക്കുക,പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുക.
📞 ഫോൺ : 9544951707
ജിജിലമോള് പി.ജി
സീനിയർ ക്ലർക്ക്
📂 സെക്ഷൻ : SC1
📝 ചുമതല : അപേക്ഷകൾ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യുക,രജിസ്റ്ററുകൾ സൂക്ഷിക്കുക,സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ എന്നിവ തയ്യാറാക്കുക,പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുക.
📞 ഫോൺ : 9544951707
ജോയി ജോണ്‍
സീനിയർ ക്ലർക്ക്
📂 സെക്ഷൻ : SC3
📝 ചുമതല : അപേക്ഷകൾ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യുക,രജിസ്റ്ററുകൾ സൂക്ഷിക്കുക,സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ എന്നിവ തയ്യാറാക്കുക,പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുക.
📞 ഫോൺ : 9544951707